Saturday, March 5, 2011

malayalam

today also i searched for a good translator ..i browsed n browsed..and after one hour sadly i found myself downloading songs !!!!!
..still i managed to write this much before i wind up..

എന്ത് എഴുതും ...
ഒരുപാട് ...
ഞാന്‍ എപ്ഴും ഇങ്നയാ ....ആരെങ്കിലും എന്തെങിലും മനസില്‍ കുറിചിട്ടു തന്നാല്‍ അതു കിട്ടുന്ന വരെ ഒരു സമാധാന കുറവാ ...ചിലെപ്പൊ ഒക്കെ എല്ലാരും അ സ്വഭാവതെ വാശി എന്നു പറയും .. പക്ഷേ പല്പ്പൊഴും അതു എനിക്ക്‌ ഇഷ്ട്ടെമാ....
അതു വാശിയുടെ രസം ആണോ അതോ പൊട്ടെതെരെം ആണോ എന്നും അറിയില്ല...എങ്കിലും ഈ പൊട്ടതെരങെള്‍ ഒക്കെയാണ്ണ് എന്നെ ഞാനാക്കി മാറ്റിയെത്‌... ഇതൊന്നും ഇല്ലെങില്‍ ഞാനും ഇല്ല എന്നല്ചികുമ്പൊ മാറ്റാനും തോന്നാറില്ല...

i took one hour to write diz....:(

cant stand more...gud nit..am damn sleepyy....

1 comment:

Jaimini said...

അയ്യോ.... ഇതു സംഭവിച്ചോ!!!!!!!!!!!!!!!!!

അംഗീകരിച്ചിരിക്കുന്നു... മില്‍ക്ക് ഹലുവയുടെ എനര്‍ജിയായിരിക്കണം, ഭക്ഷണത്തോളം നമ്മളെ സ്വാധീനിക്കുന്ന വേറെന്തുണ്ട് ല്ലേ? ഇനി ഇതൊന്നു തുടര്‍ന്നു കാണാന്‍ എത്ര പശുക്കള്‍ പാലു ചുരത്തണം, എത്ര ബേക്കറിക്കാര്‍ വിയര്‍പ്പൊഴുക്കണം... :-)